എന്താണ് പോസ്സസിവ്നെസ്സ് ? ഞാന്‍ പോസ്സസിവ് ആണോ ? ആണെങ്കില്‍ തന്നെ ഇഷ്ട്ടപെടുന്നവരോട് കുറച്ചു പോസ്സസിവ് ആകുന്നതില്‍ എന്താണ് തെറ്റ് ?
പക്ഷെ എന്റെ പ്രശ്നം ഇതൊന്നും അല്ല. എന്റെ ചുരുക്കം ചില കൂട്ടുകാരോട് ഞാന്‍ ഇടയ്ക് - ഇടയ്ക് വഴക്കുണ്ടാക്കും. കാരണമുണ്ടയിട്ടു തന്നെയാ ഞാന്‍ വഴക്കുണ്ടാക്കുന്നതു . പക്ഷെ വഴക്കുണ്ടാക്കിയാല്‍ പിന്നേ കുറേം ദിവസത്തേക്ക് അവരാരും എന്നോട് മിണ്ടാനേ വരില്ല...
അപ്പൊ എനിക്ക് തോന്നും അവര്‍ക്കൊന്നും എന്നോട് ഒട്ടും ആത്മാര്‍ത്ഥത ഇല്ലെന്നു. ഉണ്ടായിരുന്നേല്‍ എന്നോട് സംസാരിക്കാന്‍ വരില്ലേ ? എനിക്ക് ആണേല്‍ പെട്ടന്ന് ദേഷ്യം വരും അതുപോലെ തന്നെ കരച്ചിലും വരും.... ചിലപ്പോള്‍ ആരും കാണാതെ കരഞ്ഞു തീര്‍ക്കും ......പിന്നെ കുറെ സമയം ഇതിനെ കുറിച്ചൊക്കെ ഇരുന്നു ആലോചിക്കും.
അപ്പൊ തോന്നും , ഞാന്‍ വിശ്വസിക്കുന്നതെ അല്ല ഈ ലോകം എന്ന് ..... അല്ലെങ്കില്‍ എന്റെ വിശ്വാസങ്ങളെല്ലാം തെറ്റായിരുന്നു എന്ന് ......ഏതാണ് ശെരി ??
ശെരിക്കും ഞാന്‍ പോസ്സസിവ് ആണോ? ഇനി ഇപ്പോ ആണെങ്കില്‍ തന്നെ ഈ പോസ്സസിവ്നെസ്സ് എനിക്കിഷ്ടമാണ് . സ്നേഹിക്കുന്നവരോട് പോസ്സസിവ് അല്ലെങ്കില്‍ അത് ആത്മര്തമാനെന്നു ഞാന്‍
വിശ്വസിക്കുന്നില്ല . ഏതൊരു relationship-ലും കുറച്ചൊക്കെ പോസ്സസിവ് ആകാം എന്നാണ് എന്റെ അഭിപ്രായം. എന്ത് തോന്നുന്നു??
എന്തായാലും നിങ്ങള്ക് പറയാം... അത് വായിച്ചെങ്കിലും,
എന്റെ അറിയാത്ത ഭാങ്ങളെ ഞാന്‍ തിരിച്ചറിയട്ടെ .......
Sunday, September 19, 2010
Subscribe to:
Post Comments (Atom)

ഹി ഹി ! സ്നേഹിക്കുന്നവരോട് പൊസ്സസ്സീവ് ആകാത്ത ആരെങ്കിലും ഉണ്ടോ ബൂലോകത്ത്, സാധാരണ മനുഷ്യന്മാര്!!
ReplyDeleteസാക്ഷാത്കാരം കിട്ടിയവര്‍ ഉണ്ടാകും, ബുദ്ധനെപ്പോലെ :-)
അതൊക്കെ സാധാരണ എല്ലാവര്ക്കും തോന്നുന്നതു തന്നെയാണ്! ആരും പറയില്ലെന്ന് മാത്രം.
ഓരോ സൗഹൃദവും എന്നെ പഠിപ്പിച്ചതും ഇതു തന്നെയാണ്.. അതാണ് തീവ്രത, പക്ഷെ അതില്‍ കുടുങ്ങിക്കിടക്കാതെ മുന്നോട്ടു പോണം എന്നാലല്ലേ അവരോട് വീണ്ടും വീണ്ടും പൊസ്സസ്സീവ് ആകാന്‍ പറ്റൂ! അങ്ങനെ കുറേ പൊസ്സസ്സിവ് ആകുമ്പോ നിറം മങ്ങിയതു പോലെ തോന്നും..
അപ്പോഴേക്കും അടുത്ത പൊസ്സസ്സിവ്നെസ്സ് വരും.. ഇങ്ങനെ കറങ്ങി കറങ്ങി സ്വൈര്യം പോകുമ്പോളും, കരച്ചില് വരുമ്പോളും ആണ് ഒറ്റയ്ക്കിരിക്കാനും ഉള്ളിലേക്ക് തിരിഞ്ഞു നോക്കാന്‍ തോന്നുന്നത്, സ്വന്തം ഉള്ളിലേക്ക്!
നീ നോര്‍മ്മല്‍ ആണെന്നെ!
ReplyDelete:)
ReplyDeleteDo u know one thing, people who have a nice loving heart can only cry, like a small child! The love, friendship, affection that they have towards others are recognized by themselves in many ways. For you it may feel it as being possessive. :)
pinne, dhesiam varunna case, as a person to whome you usually do,
nalla thallu kittathatinte kedaa :-P
One thing that I would like you to know is that, getting tempered is an easy thing. This won't bring you anything else other than too much bad things. The main side-effect is to your body itself. There is high bp, -ive thoughts etc etc etc are auto generated.
But to keep a low temper is a very great thing. This will always help you where ever you are and which ever society you are.
എന്റെ സ്നേഹത്തെ നീയെടുത്തു വെച്ചു
ReplyDeleteആര്ക്കുമതിനി ഞാന്‍ നല്കില്ലല്ലോ.
ഇതു വായിച്ചെഴുതി പോയി. പൂര്‍ത്തി
യാക്കി പോക്കുവെയിലില്‍ പോസ്റ്റു ചെയ്യാം.
Why do children feel bad when their grandparents or mother picks up another child? ഇത് childoodil തന്നേ നമ്മളില്‍ ഉള്ളതാണ് - possessiveness.. we are born with this.. its a form of insecurity, and happens only in relationships, so wat u r asking is right.. it cud be love towards yr grandparents, parents, brother, friend or even yr life partner... ഇത് വളരെ normal അന്നൂ:-D .. but you learn with maturity and experience wat the boundary is... always crossing that boundary limit is also not good. ഈ boundary define ചെയാനും പറ്റിലാ.. അത് മനസിലാകനെ പറ്റൂ
ReplyDeleteithu vayichu nokki enikku thonnunnathu ithokke manasinte oro mayajalamanu keto
ReplyDelete