ഞാന്‍ അവളെ ആദ്യമായി കാണുമ്പോള്‍, ഒട്ടും പ്രതീക്ഷിച്ചില്ല അവള് എന്റെ ഇത്രയും നല്ല സുഹൃത്ത് ആകുമെന്ന്. എല്ലാം കാര്യങ്ങളും ഞങ്ങള്‍ തുറന്നു സംസാരിക്കുമായിരുന്നു.
അങ്ങനെയാണ് അവളുടെ മനസിലുള്ള ഒരു ഇഷ്ടത്തെ പറ്റി ഞാന്‍ അറിയുന്നത്. എല്ലാ കാര്യങ്ങളും അറിയാവുന്ന എനിക്ക് അവളെ സപ്പോര്‍ട്ട് ചെയ്യാന്‍ മാത്രേ കഴിയുമായിരുന്നുള്ളൂ.
അങ്ങനെയാണ്, എന്നോ മുറിഞ്ഞുപൂയെന്നു കരുതിയ അവളുടെ ഇഷ്ടത്തെ വീണ്ടും പൊടി തട്ടി എടുത്തത്. വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ പക്വമായ
ഒരു മനസും അവള്‍ക്കുണ്ടായിരുന്നു . ആ ഇഷ്ടത്തിനുവേണ്ടി എന്തും നഷ്ടപെടുത്താന്‍ ഒരുക്കമാണെന്നറിഞ്ഞ വീട്ടുകാര്‍ ഒടുവില്‍ അവരുടെ കല്യാണം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു.
സത്യം പറഞ്ഞാല്‍ എനിക്ക് വളരെ സന്തോഷം തോന്നി. ഇഷ്ടപെടുന്ന പുരുഷന്റെ കൂടെ ജീവിക്കുക എന്ന് പറയുന്നതു ഒരു പെണ്ണിന്റെ ഭാഗ്യമാണ്, അതിനു വീട്ടുകാരുടെ അനുഗ്രഹം കൂടി ഉണ്ടാവുക എന്ന്
പറയുമ്പോള്‍ ....... എനിക്ക് സന്തിഷിക്കാന് മത്രമേ കഴിയുമായിരുന്നുള്ളു. പക്ഷെ എന്റെ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. തീരുമാനിച്ച കല്യാണം ഏതോ ഒരു ജ്യോതിഷിയുടെ നാവിലെ
വികട സരസ്വതി മൂലം മുടങ്ങിപ്പോയി. എന്ത് പറയണം എന്നറിയാതെ നിസ്സംഗതയോടെ നോക്കി നിന്നപ്പോള്‍, "ഇങ്ങനെ ഒരു അധ്യായം അവളുടെ ജീവിതത്തില്‍ എന്തിനായിരുന്നു?" എന്നാ ചോദ്യം സ്വയം ചോദിച്ചു.
പ്രായപൂര്‍ത്തിയായ പെണ്ണിനും പുരുഷനും ഒരുമിച്ചു ജീവിക്കാന്‍ അച്ഛനമ്മമാരുടെ അനുഗ്രഹത്തെക്കലുപരി ഏതെങ്കിലും ഒരു ജ്യോതിഷിയുടെ കനിവും അത്യാവശ്യം ആണെന്നറിഞ്ഞപ്പോള്‍ തികഞ്ഞ സാക്ഷരത നേടി എന്ന് അഹങ്കരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രജകളോട് എനിക്ക് സഹതാപമാണ് തോന്നിയത്.
ആ ഒരവസ്ഥയില്‍ അവള് എന്ത് ചെയ്താലും അതിലെല്ലാം ശരി മാത്രമാണ് ഞാന്‍ കണ്ടത്. ഇത്രയൊക്കെ സംഭവിച്ചിട്ടും അവളുടെ മനസിലെ ഇഷ്ടം അങ്ങനെതന്നെ ഉണ്ടെന്നറിഞ്ഞപ്പോള്‍ എനിക്ക് ഒരുപാടു സന്തോഷം തോന്നി. കുറെ നാളുകള്‍ക്കുശേഷം, വേറെ ഒരു കല്യാണത്തിന് അവര്‍ ഇരുവരും സമ്മതിക്കില്ല എന്ന് മനസിലായപ്പോള്‍ വീണ്ടും കല്യാണം നടത്തികൊടുക്കാന്‍ വീട്ടുകാര്‍ ഒരുക്കമായി. ( അവരുടെ ഇഷ്ടതിനുമുന്നില് വീട്ടുകാര്‍, എന്നോ പറഞ്ഞ ജ്യോതിഷിയുടെ വാക്കുകളെ അപ്പാടെ വിഴുങ്ങി. ) ആളുകളെ വിളിച്ചുകൂട്ടി, പുടവ ഉടുത്തു, മുല്ലപ്പോമാലയും, ആഭരണങ്ങളുമായി അണിഞ്ഞൊരുങ്ങി അവന്റെ കയ്യില്‍ നിന്ന് മന്ത്രകോടി വാങ്ങി പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്കെ, അവള് അറിയുന്നു വിധി ( "വിധി " ഞാന്‍ ഒരിക്കലും പറയാന്‍ ആഗ്രഹിക്കാത്ത ഒരു വാക്ക് , അതിലുമുപരി അവളെ കുറിച്ച് എഴുതുമ്പോള്‍ ഒരിക്കലും ഉപയൂഗിക്കാന്‍ പാടില്ലാത്ത വാക്ക് ) അവള്‍ക് അനുകൂലമല്ലെന്ന് . ആരെയാണ് അവള് പഴി പറയേണ്ടത് ? അവളെ വളര്‍ത്തി വലുതാക്കി എന്നവകാശപ്പെടുന്ന അവളുടെ വീട്ടുകാരെയോ? അതോ വീട്ടുകാരുടെ സമ്മതമില്ലാതെ അവളെ വിവാഹം ചെയ്യില്ലെന്ന് പറയുന്ന അവള് ജീവനുതുല്ല്യം സ്നേഹിക്കുന്ന അവളുടെ കാമുകനെയോ ? അതോ എല്ലാം ഒരു T V സെറ്റിലെ സിനിമ പോലെ നോക്കിക്കാണുന്ന സാക്ഷാല്‍ പ്രപഞ്ച സൃഷ്ടവിനെയോ ? ????
പിന്നീടുള്ള അവളുടെ ജീവിതത്തില്‍, ഒന്ന് മാത്രമേ അവളുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളു. അവനോടുള്ള പ്രണയം.... അവന് എന്ന അവളുടെ ജീവിതം.. അതിനുവേണ്ട് എന്ത് ചെയ്യുവാനും അവള് ഒരുക്കമായിരുന്നു. അത് അവള് തീരുമാനിച്ചിരുന്നു.. ജീവിതം ഒരു ദിവസമെങ്കില്‍ കൂടി അത് അവന്റെ കൂടെ മാത്രം... അങ്ങനെയാണ് അവള് Banglore പോകാന്‍ തീരുമാനിച്ചത്. പിന്നീടുള്ള അവളുടെ ജീവിതം. .......................................................................................................................................................................................................................................................................................................................................................
.........................................................................................................................................................................................................................................................................................................................................................
.................................. !!!!
" പ്രണയത്തിനു വേണ്ടി ഇത്രയും സഹിച്ച ഒരു വ്യക്തിയെ ഞാന്‍ ആദ്യമായി കാണുകയാണ് . കേട്ടിട്ടുണ്ട് ഒരു പാട് പക്ഷെ കാണുകയും അടുത്തറിയുകയും ഇതാദ്യം .....
ഇത് എഴുതുന്നത് എന്റെ സുഹൃത്തിന്റെ അനുവാദത്തോടെയല്ല. അതുകൊണ്ട് തന്നെ കുറെ കാര്യങ്ങള്‍ എനിക്ക് എഴുതാന്‍ കഴിഞ്ഞിട്ടില്ല..... ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവളുടെ പ്രണയത്തിന്റെ ആഴം എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നറിയില്ല , പക്ഷെ എല്ലാ അറിയുന്ന എനിക്ക് അത് നന്നായി അറിയാം.
ഈ ഡിജിറ്റല്‍ യുഗത്തില്‍, ഒരു പ്രണയത്തിനു വേണ്ടി ഇത്രയും യാദനകള്‍ സഹിച്ച എന്റെ സുഹൃത്തിന്റെ മനോബലത്തിനു മുന്നില്‍ ഞാന്‍ എഴുന്നേറ്റു നിന്ന് കൈ കൂപ്പുന്നു. "
അവനുമായുള്ള അവളുടെ വിവാഹം കഴിഞ്ഞു.. ഇന്നവള്‍ അവന്റെ കുഞ്ഞിനെ ഈ ലോകത്തിന്റെ നന്മയേയും തിന്മയേയും തിരിച്ചറിയിക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരു അമ്മയാണ്.!!!
എത്രയും പ്രിയപ്പെട്ട എന്റെ സുഹൃത്തേ നിനക്ക് മംഗളങ്ങള്‍ ...!!!!