പ്രണയം...
നല്ല മനസ്സില്‍ പ്രണയം കുടികൊള്ളുന്നു ...
പ്രണയത്തിന്റെ ഭാഷ മൌനമാണോ ....എനികറിയില്ല ..
പ്രണയിക്കാന്‍ തോന്നിയ നിമിഷം, അത് നഷടപെട്ടപ്പോള് ഉണ്ടായ ദുഃഖം ....
മറക്കുവാന്‍ ശ്രമിച്ചിട്ടും മനസിന്റെ മണിച്ചെപ്പില്‍ ,
പിന്നെയും തോന്നിയൊരിഷ്ടം ....
അതെന് പ്രണയമായിരുന്നു ....
മൌനമെന്‍ ഭാഷതന്‍ പ്രണയം...
-------------------------------------------------------------
ഹൃദയത്തില്‍ വീണ മഞ്ഞുതുള്ളിയെ അവള് മാറോടു ചേര്‍ത്തുപിടിച്ചു ...
അത് ഒരിക്കലും നഷ്ടപെടരുതേ എന്നവള്‍ പ്രാര്‍ത്ഥിച്ചു ...
ഹൃദയത്തിന്റെ ചൂടേറ്റു അത് ഉരുകി ജലകനമായി മാറി ....
സത്യത്തില്‍ അത് അവള്‍ക് നഷ്ടപെടുകയയിരുന്നോ അതോ
അവളുടെ ശരീരത്തില്‍ അലിഞ്ഞു ചെരുകയയിരുന്നോ ....
Wednesday, June 9, 2010
Subscribe to:
Post Comments (Atom)

Such a wonderful poem.. You reminds "Madahvi kutty".
ReplyDeletenice one!....i didnt knew u write poems too. :)
ReplyDelete